അമ്മ
ജീവനു തുടിപ്പാവുന്ന നിപത്തി ......നോവിന്‍റെ സുഖം ഉള്ള സ്പര്‍ശം യാത്ര ആവുന്ന ഉറവില്‍.... ഞാന്‍ അറിഞ്ഞ മാധുര്യം
ആരായിരുന്നു അത് ? അറിയില്ല ...നടന്നകന്ന ഓരോ സേതുകതിലും
ആ സ്വരം പ്രാര്‍ത്ഥന ആയി ..... ഒരു തണുത്ത സ്പര്‍ശം ആയി .....
കണ്ണീരിന്റെ അലയായി ........എന്നെ പിന്തിടുര്‍ന്നു .......
അറിഞ്ഞോ അറിയാതയോ ഞാന്‍ ചെയ്ത തെറ്റുകള്‍ .......
അവരില്‍ ഉലച്ചില്‍ ഉണ്ടാക്കി ......അഖം മുള്ള്കള്‍ കൊണ്ട് നിറയ്ച്ചപ്പോഴും ..
ആ സ്പര്‍ശത്തില്‍ ഞാന്‍ അറിഞ്ഞു ... എനിക്കായ് തുടിക്കുന്ന അന്ദരം .....
ഒരിക്കല്‍ ഞാന്‍ കണ്ടു ....എന്റെ വഴിയില്‍ ആ ക്രെന്ദനം ....
ഞാന്‍ ചോദിച്ചു ......എന്തിനു നീ എന്നെ ചുമന്നു ???
എന്തിനു നീ എനിക്കു രൂപം തന്നു ??
എന്തിനു നീ എനിക്കു മജ്ജയും മാംസവും തന്നു ??
എന്റെ വാക്കുകള്‍ ആവന്ദം ആയപോള്‍ .....
ആ മൃദുല സ്വരം പറഞ്ഞു .... ഞാന്‍ നിനക്കു ജീവന്‍ തന്നു
രൂപവും മജ്ജയും മാംസവും തന്നു
എന്നാല്‍ ..... എന്തിനു നീ അന്തനായ് നടിച്ചു ?
എന്തിനു നീ സ്വയം മറന്നു ?? എന്തിനു തിന്മയെ ഉള്‍കൊണ്ടു?
എന്തിനു നീ സ്വയം ഉള്‍വലിഞ്ഞു ....മൃദുല സ്വരം തേങ്ങി ...
ഞാന്‍ നിനക്കു ജീവന്‍ തന്നു കാരണം ഞാന്‍ അമ്മ ആവുന്നു ....
പ്രേപഞ്ഞ സത്യം ആവുന്നു .... സ്നേഹത്തിന്റെ രൂപമാവുന്നു ....
നീ എനിക്കു പുത്രന്‍ ആവുന്നു ....എന്റെ സ്വപ്‌നങ്ങള്‍ ആവുന്നു ...
എന്നിട്ടും നീ എനിക്കു എന്ത് സമ്മാനിച്ചു?? അശ്രുവിന്റെ ആഴിയോ?
ഞാന്‍ അറിഞ്ഞു എന്റെ സ്ഗലിതം......ന്ച്ചന്‍ വേദനയാല്‍ വിതുമ്പി ...
ആ രൂപം എന്നെ പുണര്‍ന്നു .... എന്റെ മൂര്‍ധാവില്‍ ചുമ്പിച്ചു ...
എന്റെ കണ്ണുകളില്‍ അശ്രുകള്‍ പൊടിഞ്ഞു .......
അമ്മേ.....ഞാന്‍ അറിഞ്ഞില്ല ....അല്ല ഞാന്‍ അറിയാന്‍ ശ്രേമിച്ചില്ല ....
എന്നാല്‍ ഇന്ന് ഞാന്‍ അറിയുന്നു .... ഞാന്‍ ചെയ്ത പാപം ....
തേങ്ങി കരയുവാന്‍ ന്ച്ചന്‍ ശക്തന്‍ അല്ല ....മാപ് ചോദിക്കാന്‍ അര്‍ഹനല്ല .....
ഈ വൈകിയുള പ്രേധിവച്ചസു എന്റെ മറുപടിയെ അപ്രസക്തം ആക്കുന്നു ....
എങ്കിലും ഞാന്‍ ആശ്രവികുന്നു ..... എനിക്കും വിവര്‍ത്തനം സംഭവിക്കണം
അപ്പോഴും നിലനിന്നൊരു ചോദ്യം .....എന്ന്? ഉത്തരം കണ്ടെതണ്ടി ഇരിക്കുന്നു .....
ഉത്തരം ഇല്ലാത്തതായി ഒന്നും ഇല്ല ....ഞാന്‍ കണ്ടെത്തും......
ജീവിക്കണം നന്മയ്ക്കായി.....പുതിയൊരു അജനിക്കായി ....
No comments:
Post a Comment